Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election Results

ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം; യു​ഡി​എ​ഫി​നെ ക​ട​ന്നാ​ക്ര​മി​ച്ച് പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം യു​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രാ​യ ജ​ന​ങ്ങ​ളു​ടെ അ​മ​ർ​ഷ​വും അ​വി​ശ്വാ​സ​വും വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി നാ​ല് മാ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് ല​ഭി​ച്ച പി​ന്തു​ണ​യി​ൽ ഇ​ടി​വു​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ളം നേ​ടി​യ വി​ക​സ​ന​ത്തി​ന്‍റെ വി​നാ​ശ​മാ​ണ് ഈ ​സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​മെ​ന്ന് ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി. പ​ത്ത് വ​ർ​ഷ​മാ​യി ഇ​ല്ലാ​തി​രു​ന്ന പ​വ​ർ​ക​ട്ട് തി​രി​ച്ചെ​ത്തി, ആ​രോ​ഗ്യ​രം​ഗം ത​ക​ർ​ച്ച​യി​ലേ​ക്ക് നീ​ങ്ങു​ന്നു, സാ​മൂ​ഹ്യ​ക്ഷേ​മ ന​ട​പ​ടി​ക​ളും ലൈ​ഫ് പ​ദ്ധ​തി​യും അ​വ​താ​ള​ത്തി​ലാ​യി, കി​ഫ്ബി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ശ്ചാ​ത്ത​ല വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഉ​പേ​ക്ഷി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.  

മ​ന്ത്രി​മാ​രും മു​ഖ്യ​മ​ന്ത്രി​യും വ്യ​വ​സാ​യി​ക​ളു​ടെ​യും അ​ധി​കാ​ര ദ​ല്ലാ​ളു​ക​ളു​ടെ​യും സ്പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണ്.  ദു​രി​ത​ബാ​ധി​ത​ർ​ക്ക് ആ​ശ്വാ​സം എ​ത്തി​ക്കു​ന്ന​തി​ലും സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും പി​ണ​റാ​യി ആ​രോ​പി​ച്ചു. വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ൾ​ക്കും മ​ദ്യ​ലോ​ബി​ക്കും സൗ​ജ​ന്യ​ങ്ങ​ൾ ന​ൽ​കു​ന്ന നി​ല​യി​ലേ​ക്ക് സ​ർ​ക്കാ​ർ മാ​റി​യെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. 

 ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് ചി​ല യു​ഡി​എ​ഫ് സി​റ്റിം​ഗ് സീ​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പി​ണ​റാ​യി​യു​ടെ പ്ര​തി​ക​ര​ണം. 38 വാ​ർ​ഡു​ക​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് ഏ​ഴ് യു​ഡി​എ​ഫ് സീ​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ യു​ഡി​എ​ഫ് നാ​ല് എ​ൽ​ഡി​എ​ഫ് സീ​റ്റു​ക​ൾ തി​രി​ച്ചു​പി​ടി​ച്ചു. 

കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ തൃ​ക്കൊ​ടി​ത്താ​നം ഡി​വി​ഷ​ൻ, ചി​റ്റൂ​ർ ന​ഗ​ര​സ​ഭ​യി​ലെ പ​രു​ത്തി​ക്കാ​വ് വാ​ർ​ഡ് തു​ട​ങ്ങി​യ യു​ഡി​എ​ഫ് ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് നേ​ടി​യ നേ​ട്ട​വും പി​ണ​റാ​യി ചൂ​ണ്ടി​ക്കാ​ട്ടി. മാ​ന​ന്ത​വാ​ടി, അ​ടൂ​ർ, പേ​രാ​മ്പ്ര, തൃ​പ്പൂ​ണി​ത്തു​റ, വാ​മ​ന​പു​രം തു​ട​ങ്ങി​യ മ​ണ്ഡ​ല​ങ്ങ​ളി​ലെ ചി​ല വാ​ർ​ഡു​ക​ളി​ൽ യു​ഡി​എ​ഫ് വി​ജ​യി​ച്ചെ​ങ്കി​ലും ഭൂ​രി​പ​ക്ഷ​ത്തി​ൽ ഇ​ടി​വു​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

എ​യ്ഡ​ഡ് അ​ധ്യാ​പ​ക​രോ​ടു​ള്ള അ​വ​ഗ​ണ​ന തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തി​ല്‍ പ്ര​തി​ഫ​ലി​ച്ചെ​ന്ന്

കൊ​ച്ചി: ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​മാ​യി സം​സ്ഥാ​ന​ത്തെ 25,000-ത്തോ​ളം വ​രു​ന്ന എ​യ്ഡ​ഡ് അ​ധ്യാ​പ​ക​ര്‍ നേ​രി​ടു​ന്ന നി​യ​മ​ന നി​ഷേ​ധ​വും ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​വ​ഗ​ണ​ന​യും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളി​ല്‍ പ്ര​തി​ഫ​ലി​ച്ച​താ​യി കേ​ര​ള എ​യ്ഡ​ഡ് ടീ​ച്ചേ​ഴ്‌​സ് ക​ള​ക്ടീ​വ് സം​സ്ഥാ​ന ക​മ്മി​റ്റി വി​ല​യി​രു​ത്തി.

ഈ ​വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭ​ര​ണ​പ​ക്ഷ​ത്തി​ന് അ​തി​രൂ​ക്ഷ​മാ​യ തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​ന്‍​സി​ന്‍ ഏ​ക്കാ​ട്ടൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Kerala

നിലന്പൂരിൽ75.27% പോളിംഗ്; വോ​​ട്ടെ​​ണ്ണ​​ൽ 23ന്

​​മ​​ല​​പ്പു​​റം: നി​​ല​​ന്പൂ​​ർ നി​​യ​​മ​​സ​​ഭാ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ 75.27 ശ​​ത​​മാ​​നം പോ​​ളിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തി. ആ​​കെ​​യു​​ള്ള 2,32,057 വോ​​ട്ട​​ർ​​മാ​​രി​​ൽ 1,74,667 പേ​​ർ പോ​​ളിം​​ഗ് ബൂ​​ത്തി​​ലെ​​ത്തി സ​​മ്മ​​തി​​ദാ​​നാ​​വ​​കാ​​ശം വി​​നി​​യോ​​ഗി​​ച്ചു. 1,13,299 പു​​രു​​ഷ വോ​​ട്ട​​ർ​​മാ​​രി​​ൽ 81,007 ഉം 1,18,750 ​​സ്ത്രീ​​ക​​ളി​​ൽ 93,658 ഉം ​​എ​​ട്ട് ട്രാ​​ൻ​​സ്ജെ​​ൻ​​ഡേ​​ഴ്സി​​ൽ ര​​ണ്ടു പേ​​രു​​മാ​​ണ് വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.


വോ​​ട്ടെ​​ണ്ണ​​ൽ 23ന് ​​ചു​​ങ്ക​​ത്ത​​റ മാ​​ർ​​ത്തോ​​മ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ ന​​ട​​ക്കും. വ്യാ​​ഴാ​​ഴ്ച വോ​​ട്ടെ​​ടു​​പ്പ് പൂ​​ർ​​ത്തി​​യാ​​യ ശേ​​ഷം 263 പോ​​ളിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ളി​​ലെ വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ൾ ചു​​ങ്ക​​ത്ത​​റ​​യി​​ൽ എ​​ത്തി​​ച്ച് രാ​​ഷ്ട്രീ​​യ പ്ര​​തി​​നി​​ധി​​ക​​ൾ, തെ​​ര​​ഞ്ഞെ​​ടു​​പ്പ് നി​​രീ​​ക്ഷ​​ക​​ൻ, ഉ​​ദ്യോ​​ഗ​​സ്ഥ​​ർ എ​​ന്നി​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ മാ​​ർ​​ത്തോ​​മ സ്കൂ​​ളി​​ലെ സ്ട്രോം​​ഗ് റൂ​​മി​​ൽ പൂ​​ട്ടി സീ​​ൽ ചെ​​യ്തു. കേ​​ന്ദ്ര​​സേ​​ന, സം​​സ്ഥാ​​ന സാ​​യു​​ധ സേ​​ന, സം​​സ്ഥാ​​ന പോ​​ലീ​​സ് എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ന​​ത്ത സുരക്ഷ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.


തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ എ​​ട്ടി​​ന് വോ​​ട്ടെ​​ണ്ണ​​ൽ ആ​​രം​​ഭി​​ക്കും. വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ളി​​ലെ വോ​​ട്ടു​​ക​​ൾ എ​​ണ്ണു​​ന്ന​​തി​​ന് 14 ടേ​​ബി​​ളു​​ക​​ളും പോ​​സ്റ്റ​​ൽ ബാ​​ല​​റ്റ്, സ​​ർ​​വീ​​സ് വോ​​ട്ട് എ​​ന്നി​​വ എ​​ണ്ണു​​ന്ന​​തി​​ന് അ​​ഞ്ച് ടേ​​ബി​​ളു​​ക​​ളും സ​​ജ്ജീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. 29 വീ​​തം കൗ​​ണ്ടിം​​ഗ് സൂ​​പ്ര​​വൈ​​സ​​ർ​​മാ​​ർ, കൗ​​ണ്ടിം​​ഗ് അ​​സി​​സ്റ്റ​​ന്‍റു​​മാ​​ർ, മൈ​​ക്രോ ഒ​​ബ്സ​​ർ​​വ​​ർ​​മാ​​ർ, കൗ​​ണ്ടിം​​ഗ് സ്റ്റാ​​ഫ് എ​​ന്നി​​വ​​രെ​​യും ഏ​​ഴ് എ​​ആ​​ർ​​ഒ​​മാ​​രെ​​യും കൗ​​ണ്ടിം​​ഗി​​നാ​​യി നി​​യോ​​ഗി​​ച്ചി​​ട്ടു​​ള്ള​​ത്. വ​​ര​​ണാ​​ധി​​കാ​​രി​​യാ​​യ പെ​​രി​​ന്ത​​ൽ​​മ​​ണ്ണ സ​​ബ് ക​​ള​​ക്ട​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​കെ 123 ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​ണ് വോ​​ട്ടെ​​ണ്ണ​​ലി​​ന് നി​​യോ​​ഗി​​ച്ചി​​ട്ടു​​ള്ള​​ത്.

 

Latest News

Corehub Up